Tuesday, May 13, 2008

"കുറെയേറെ ഓര്‍മ്മകള്‍ നല്ലതും അല്ലാത്തതുമായി.. വര്‍ണചിത്രങ്ങള്‍ പോലെ ..ജീവിത തിരക്കിനിടയില്‍ അവ ഒക്കെയും പൊടിപിടിച്ചു മങ്ങിപോയേക്കാം.." അവള്‍ ഓര്‍ത്തു ..കണ്ണില്‍ ഒരു നനവ്‌ പടര്‍ന്നുവോ..?"ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം എന്നത്മാവിന്‍ നഷ്ടസുഗന്ധം " record അപ്പോളും പാടികൊണ്ട്രുന്നു

No comments: